¡Sorpréndeme!

രാഹുല്‍ ഗാന്ധി രാജിവച്ചു | News Of The Day | Oneindia Malayalam

2019-07-03 365 Dailymotion

Rahul Gandhi resigns from the post of President of Indian National Congress
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ച് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ വന്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. പുതിയ അധ്യക്ഷനെ പാര്‍ട്ടി അധികം വൈകാതെ തിരഞ്ഞെടുക്കും എന്നാണ് പ്രതീക്ഷ. അടുത്ത അധ്യക്ഷനെ ഞാന്‍ തന്നെ തിരഞ്ഞെടുക്കണം എന്ന് സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പുതിയ ഒരാള്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നത് പ്രധാനം ആണെങ്കിലും, ആ വ്യക്തിയെ ഞാന്‍ തിരഞ്ഞെടുക്കുന്നത് ശരിയല്ല. ധൈര്യത്തോടും സ്‌നേഹത്തോടും വിശ്വസ്തയോടും കൂടി തങ്ങളെ നയിക്കാന്‍ കഴിയുന്ന വ്യക്തിയെ പാര്‍ട്ടി തിരഞ്ഞെടുക്കും എന്ന വിശ്വാസം ഉണ്ടെന്നും രാഹുല്‍ കുറിച്ചു